Gurushishya Kadhakal

160.00

Category:

Description

ബുദ്ധിമാനായ ,പക്ഷെ ഒട്ടും പ്രാക്റ്റിക്കൽ അല്ലാത്ത ഒരു ഗുരുവും, തികച്ചും മണ്ടനും ന്യൂ ജെനുമായ ശിഷ്യനും. വലിയ ചില ജീവിത സത്യങ്ങളെ തമാശ വഴി അവതരിപ്പിക്കുന്ന കഥകൾ,മരുന്നുകൾ മുട്ടായി രൂപത്തിൽ കൊടുക്കുന്നത് പോലെ. എല്ലാരുടെ ഉള്ളിലും ഉണ്ടാവും ഇത്തരം ഒരു ഗുരുവും ശിഷ്യനും, നല്ലത് പറയുന്ന ഒരു ഗുരു, ആ ഗുരു നല്ലത് ചെയ്യാന്‍ പറയുമ്പോള്‍ വേണ്ട എന്ന് വെച്ച് ചപലമായ കാര്യങ്ങളിലേക്ക് ഓടുന്ന ഒരു ശിഷ്യന്‍, ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ. ആനുകാലിക വിഷയങ്ങൾ കൂടെ ചർച്ചചെയ്യുന്ന പുസ്തകമാണ് ഗുരു ശിഷ്യ കഥകൾ .