Ente facebookkanewshana pareekshanangal

320.00

Category:

Description

ബാലസാഹിത്യത്തിൽ സംസ്ഥാന അവാർഡ് ജേതാവായ ശ്രീ അജോയ് കുമാറിന്റെ  ഫേസ് ബുക്ക് പോസ്റ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവയുടെ  സമാഹാരം, സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയ ഈ പോസ്റ്റുകൾ ഒരു ദ്വയാർത്ഥപ്രയോഗം പോലുമില്ലാതെ നിങ്ങളെ  പൊട്ടിച്ചിരിപ്പിക്കും.പരിസരബോധം നഷ്ട്ടപ്പെട്ടു ചിരിച്ചു പോയ ആയിരക്കണക്കിന് വായനക്കാരുടെ ഏറെ നാളത്തെ ആവശ്യപ്രകാരം പുറത്തിറക്കുന്നതാണ് ഈ പുസ്തകം.ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ നിഷ്ക്കളങ്കമായ ഒരു ചിരിക്കു വേണ്ടി ഈ പുസ്തകം ധൈര്യമായി സമ്മാനിക്കാം